കോഴിക്കോട്: ആകാശവാണി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ കുണ്ടുപറമ്പ് മണ്ണോത്ത് എം. വിജയൻ (70) നിര്യാതനായി. ലയൺസ് ക്ലബ് സിൽവർ ഹിൽസ് സെക്രട്ടറിയാണ്. ഗായകനും ചിത്രകാരനുമായ ഇദ്ദേഹം കല മുൻ പ്രവർത്തക സമിതി അംഗവും മുഹമ്മദ് റഫി ഫൗണ്ടേഷൻ, കിഷോർ കുമാർ ഫൗണ്ടേഷൻ എന്നിവയിൽ അംഗവുമാണ്. വേഷപ്പകർച്ച എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശോഭ. മക്കൾ: വിഭ, വിശാൽ. മരുമക്കൾ: സെൽവകുമാർ ചന്ദ്രൻ, വി