ചേളന്നൂർ: പുതിേയടത്തുതാഴം കുറുങ്ങോട്ടുതാഴം കെ.ടി. സാമി (72) നിര്യാതനായി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം റിട്ട. നഴ്സിങ് അസിസ്റ്റൻറ് ആണ്. ഭാര്യ: പരേതയായ സുലോചന. മക്കൾ: സുനിൽ കുമാർ, സുനിത.