കോഴിക്കോട്: എടക്കാട് കുറുവാന്തൊടി കെ.എസ്. ഭാരതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. രാമചന്ദ്രൻ. മക്കൾ: ജയചന്ദ്രൻ, സുധാകരൻ, രഞ്ജിത്ത്, ചന്ദ്രിക (കനറാ ബാങ്ക്). മരുമകൾ: സ്വേറ്റ്ല.