തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പെരുമൂഴിക്കൽ പരേതനായ കേശവൻ ആശാെൻറ ഭാര്യ ഭാർഗവി (87) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, ശ്യാമള, രാജൻ, ദാസൻ (ഗവ.ഹയർ സെക്കൻഡറി സ്കൂൾ- പുതിയാപ്പ). മരുമക്കൾ: സുമ, പ്രസന്ന, സർവമംഗള.