മേപ്പയൂർ: കീഴ്പ്പയ്യൂരിലെ പരേതനായ തറവട്ടത്ത് ഇബ്രാഹിമിെൻറ ഭാര്യ കുഞ്ഞാമി (72) നിര്യാതയായി. മക്കൾ: നഫീസ, സൈനബ, സാറ, അഷ്റഫ്, പരേതയായ പാത്തുമ്മ. മരുമക്കൾ: ചേക്കു, ഉമ്മർ, അബ്ദുർറഹ്മാൻ, നജ്മുന്നീസ.