എകരൂല്‍: കരുമല കിഴക്കെ അരീക്കല്‍ സുമതിയമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍. മക്കള്‍: പുഷ്പ, ഉഷ, ജയശ്രീ, ഷാജി. മരുമക്കള്‍: മോഹന്‍ ദാസ്, അശോകന്, നന്ദകുമാര്‍, ഷിബിന. സഞ്ചയനം ശനിയാഴ്ച.