കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കേക്കോട്ടു നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ:വാസുദേവൻ (ഗുജറാത്ത് ), സുന്ദരൻ, ഗീത, സുധ. പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സത്യൻ, വിജയലക്ഷ്മി, അനിത, സജില. സഞ്ചയനം ഞാറാഴ്ച