കുന്ദമംഗലം: ചെറിയ പെരിങ്ങൊളത്ത് പേരിങ്ങോണം കെ. കറുപ്പൻ (56) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ഐശ്വര്യ, അശ്വതി. മരുമകൻ: അവിനേഷ്.