ചേളന്നൂർ: കല്ലുംപുറത്തുതാഴം വളപ്പിൽ തൊടുകയിൽ ചെക്കുട്ടിയുടെ മകൻ കനകൻ (56) നിര്യാതനായി. മാതാവ്: പരേതയായ ശ്രീമതി. ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജുഷ. മരുമകൻ: നിധീഷ് ഓർക്കാട്ടേരി. സഹോദരങ്ങൾ: പുരുഷോത്തമൻ, മോഹൻദാസ്, സുഭജ, മനോജ് കുമാർ, വിജയൻ, പരേതനായ വിനോദ് കുമാർ.