മേപ്പയൂർ: ചെരണ്ടത്തൂർ എടത്തുംകര കുന്നപ്പോൽ മീത്തൽ രാമുണ്ണി നായരുടെ ഭാര്യ ലക്ഷ്മി അമ്മ (100) നിര്യാതയായി. മക്കൾ: കമലാമ്മ, ടി.കെ. പത്മനാഭൻ (റിട്ട. പ്രധാനാധ്യാപകൻ, എടത്തുംകര എൽ.പി), മാലതിയമ്മ, ഇന്ദിരാമ്മ. മരുമക്കൾ: പത്മാവതി അമ്മ, രാമകൃഷ്ണൻ നായർ പുറമേരി (റിട്ട. എ.ടി.എസ്.ഒ), പരേതരായ എടയിലാട്ട് ഗോപാലൻ നായർ (കീഴ്പയ്യൂർ), എടവലത്ത് നാരായണൻ നായർ (വിമുക്ത ഭടൻ, വെള്ളൂക്കര). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ കൂടയിൽ, പരേതരായ കേളു നായർ, കല്യാണിയമ്മ (പൈതോത്ത്), ശങ്കരൻകുട്ടി നായർ