മാങ്കാവ്: തളിക്കുന്നുകുന്നത്ത് ദാസൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിശാഖ് (എൽ ആൻഡ് ടി ഫിനാൻസ്, മാങ്കാവ്), വിവേക്. സഞ്ചയനം വെള്ളിയാഴ്ച.