അറപ്പുഴ: റിട്ട. ഫോറസ്റ്റ് ഓഫിസർ കുന്നത്തൊടി ഹുസൈൻ (66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹുഫിന, ഹഷ്ന, ഹാഷിൻ സൻബക്ക്. മരുമക്കൾ: ആസിഫ് കത്തറമ്മൽ, സാബിത്ത് ചെലവൂർ, ഖദീജ നർഗീസ് കൊടുവള്ളി.