എളേറ്റിൽ: കത്തറമ്മൽ പെമ്പ്രച്ചാലിൽ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി. തണ്ണിക്കുണ്ട് അൽ ഹിദായ മദ്റസ കമ്മിറ്റി പ്രഥമ പ്രസിഡൻറായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, അഷ്റഫ്, അസീസ്, അമീർ, സലീം, ഷഫീഖ്, ജലീൽ(അധ്യാപകൻ പാലക്കാട്), ബീപാത്തു, ജമീല, നസറി, ബുഷ്റ. മരുമക്കൾ: അബു, സമദ്, അസീസ്, അഷ്റഫ്, മൈമൂന, നദീറ, സീനത്ത്, ഷബ്ന, റുബീന, ഫൗസിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് കത്തറമ്മൽ ജുമാ