പുതിയങ്ങാടി: പള്ളികണ്ടി തെക്കേതൊടി സുബൈര്‍ (64) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കള്‍: അഷ്കർ അലി, അര്‍ഷാദ്, ഇസ്ഹാക്, ഹര്‍ഷിന. മരുമക്കള്‍: അന്‍വര്‍ കൊയിലാണ്ടി, ജസീല, ഫബീന, സോന.