പൂനൂർ: കേളോത്ത് കരിങ്കാളിമ്മൽ അബൂബക്കർ ഹാജി (70) നിര്യാതനായി. ചെമ്പോച്ചിറ മഹല്ല് കമ്മിറ്റി മുൻ ട്രഷറർ, ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, കേളോത്ത് മസ്ജിദ് വൈസ് പ്രസിഡൻറ് പദവികള്‍ വഹിച്ചു. ഭാര്യ: വടക്കോത്ത് ആയിശ. മക്കൾ: അബ്ദുൽ സലിം, ജാഫർ (ഇരുവരും മക്ക), മുസ്തഫ (ദമ്മാം), സാജിദ, സഫിന. മരുമക്കൾ: അബ്ദുൽ റഷീദ് (എളേറ്റിൽ വട്ടോളി), സബീന, റജുല, ഫംസിദ, പരേതനായ അബ്ദുൽ മജീദ് (എകരൂൽ).