എളേറ്റിൽ: കത്തറമ്മൽ വലിയപീടികയിൽ തുവ്വക്കുന്നുമ്മൽ കാദർ ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ, സുബൈദ, സുലൈഖ, മൈമൂന. മരുമക്കൾ: മൊയ്തീൻ മുസ്ലിയാർ (തുവ്വക്കുന്നുമ്മൽ), അബ്ബാസ്(കണിയാംതൊടുകയിൽ), നാസർ (പാലക്കുറ്റി), ആയിഷ (നരിക്കുനി), ഹസീന (കട്ടിപ്പാറ).