തിരുവങ്ങൂർ: വെറ്റിലപ്പാറ പുതുക്കോൾകുനി നീലാംബരിയിൽ ശൈലജ (53) നിര്യാതയായി. ഭർത്താവ്: പാണവയൽകുനി രാജൻ. പിതാവ്: പരേതനായ ബാലൻ. മാതാവ്: കാർത്യായനി. മകൾ: നിലീന. മരുമകൻ: ഷൈജിത്ത് (മേപ്പയ്യൂർ). സഹോദരങ്ങൾ: ദേവി, റീന, റീജ, ഷീബ, ലത, മിനി. സഞ്ചയനം ശനിയാഴ്ച.