കോഴിക്കോട്: മഹാറാണി മെറ്റൽസ് ഉടമ കുണ്ടുങ്ങൽ ഇമ്മാ ഹൗസിൽ കെ.പി. മൊയ്തീൻ കോയ (72) നിര്യാതനായി. ഭാര്യ: പാത്തുമ്മാബി. മക്കൾ: അനീസ്, അഭിനാസ്, ആബിദ്, ഹഫ്സത്ത്. മരുമക്കൾ: ജംഷീദ്, ജുസീന, ഷംഷാദ.