പുതിയാപ്പ: ശ്രീ മോവനാരി ക്ഷേത്രം മുൻ പ്രസിഡൻറ് ചട്ടിക്കണ്ടി കൃഷ്ണൻ (മൂപ്പൻ -87) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബാബു, രാജൻ, പത്മജ, എൽസ. മരുമക്കൾ: ഷിജിന, ഷീന, രമേശൻ, ശോഭീന്ദ്രൻ. സഹോദരങ്ങൾ: ശ്രീമതി, ശ്രീധരൻ, കൗസു, പരേതരായ നാരായണി, പെണ്ണുട്ടി, ചന്ദ്രൻ, യശോദ.