ചെറുവറ്റ: പരേതനായ കച്ചനാംതൊടിക ഹസ്സൻകോയയുടെ ഭാര്യ പുതിയേടത്ത് ഇമ്പിച്ചാമിനബി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അഫ്സൽ, മുഹമ്മദ് ആരിഫ്, റിയാസ്, സക്കരിയ, റഫീഖ്. മരുമക്കൾ: റഹീന, തസ്ലിന, ശബ്ന, ഷഹാന. സഹോദരങ്ങൾ: ഗാനരചയിതാവ് ബാപ്പു വാവാട്, മുഹമ്മദ്, പാത്തുമ്മൈ, ആയിഷക്കുട്ടി, സുഹറ, പരേതരായ റുഖിയ്യ, മൈമൂന.