ഒളവണ്ണ: പട്ടൂളിൽ മണാൽ വീട്ടിൽ പരേതനായ ചാത്തുവിെൻറ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: വിജയൻ, ജയരാജൻ, വിലാസിനി, സരസ്വതി. മരുമക്കൾ: സുജാത, നിഷ, ബാലൻ, പരേതനായ സോമൻ.