വേങ്ങേരി: ഗൗരി നന്ദനത്തിൽ ഗോപിനാഥൻ നായർ (74) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: സ്മിത, സംഗീത. മരുമക്കൾ: മുരളീകൃഷ്ണൻ, വിദ്യാശങ്കർ. സഞ്ചയനം ബുധനാഴ്ച.