ചേളന്നൂർ: കുമാരസ്വാമി ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം മേലെ പുനത്തിൽ ഇല്ലത്ത് കിഴക്കയിൽ പ്രേമൻ (72) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രലേഷ് (എം.എം അസോസിയേറ്റ് ) പ്രലോഭ് (ജില്ല കോടതി, കോഴിക്കോട്). മരുമകൾ: സൗമ്യ. സഹോദരങ്ങൾ: ബാലരാമൻ, ബാബു, പരേതയായ പ്രമീള. സഞ്ചയനം: വ്യാഴാഴ്ച.