കൊയിലാണ്ടി: മൊയ്തീന് പള്ളി റോഡ് ബിസാത്ത് ഹൗസിൽ കെ.പി. ഹസ്സന് കുട്ടി (72- ഇലക്ട്രീഷ്യന്) നിര്യാതനായി. മക്കള്‍: റിയാസ് (ഒമേഗ ഇലക്ട്രിക്കല്‍സ്), ഷമീജ്, ഷബീര്‍ (ഓക്സിയോ മൊബൈല്‍സ്), ഷാനവാസ് (ഇലക്ട്രീഷ്യന്), ഫാത്തിമ ഹില്‍സ. മരുമക്കള്‍: നസീറ, ലബീബ, സര്‍ദാറ, ഫെര്‍ബിന.