പയ്യോളി: ഹിൽബസാർ അറത്തിൽ പത്മനാഭൻ നായർ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജീവൻ (അലങ്കാർ പയ്യോളി), രജനി. മരുമക്കൾ: രാമകൃഷ്ണൻ (തിക്കോടി), നിഷ.