തിരുവമ്പാടി: ഇരുമ്പകം കിഴക്കേച്ചിറ ജോയി (75) നിര്യാതനായി. മുൻകാല പത്ര ഏജൻറായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: സിസ്റ്റർ ജെമ്മ (രാജസ്ഥാൻ), സിസ്റ്റർ ലിസറ്റ് (നസ്രത്ത് ഭവൻ, ഇരിട്ടി), ജെയ്നി, ജോബിഷ് (ദുബൈ) ജെയ്സൻ. മരുമക്കൾ: ബിജു മുത്തപ്പൻപുഴ, ഷെറിൻ, അഞ്ജു.