ഐക്കരപ്പടി: തറമ്മൽതൊടി പ്രഭാകരൻ വൈദ്യർ (89) നിര്യാതനായി. കണ്ടോത്ത് മോട്ടോഴ്സിലെ പഴയ കാല തൊഴിലാളിയായിരുന്നു. ഭാര്യ: ശ്രീമതി പറമ്പിൽ ബസാർ. മക്കൾ: മുരളീധരൻ , ജയരാജ്, ഗിരിജ ഭായ്, സംഗീതകുമാരി (ദാമോദര ആയുർവേദിക്സ്, പുവ്വാട്ട് പറമ്പ്) പരേതയായ കോമളവല്ലി. മരുമക്കൾ: സുഗതൻ പെരുമണ്ണ (റിട്ട. സബ് ഇൻസ്പെക്ടർ), ഗീത, സുരേഖ, പരേതരായ രാജൻ (അശോകപുരം), രാജേന്ദ്രൻ (കോറോത്ത് പൊയിൽ). സംസ്കാരം ബുധനാഴ്ച എട്ടിന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.