ചെറുവണ്ണൂർ: ശാരദാ മന്ദിരം പരേതനായ തേവർ പറമ്പിൽ ഗോപാലെൻറ ഭാര്യ രോഹിണി (86) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, സുഭാഷ്, നളിനി, ഷൈല, ഗീത. മരുമക്കൾ: പ്രഭാകരൻ, സുകുമാരൻ, റീന, ബിജി, പരേതനായ ബാലൻ.