ഫറോക്ക്: ഫറോക്ക് പേട്ട പുതിയകത്ത് കുട്ട്യാമു(92) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, റംല, സക്കീന. മരുമക്കൾ: അബ്ദുറഹിമാൻ ഫറോക്ക്, കുഞ്ഞാലിക്കുട്ടി, പരേതനായ അബൂബക്കർ.