കൊയിലാണ്ടി: നടേരി ഇളവനമീത്തൽ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: സബീഷ്, രാജേഷ് വെള്ളിയൂർ. സഹോദരങ്ങൾ: ചന്ദ്രൻ, നാരായണൻ. സഞ്ചയനം: വെള്ളിയാഴ്ച.