ചേമഞ്ചേരി: കാപ്പാട് കപ്പോളി കദീശക്കുട്ടി (67) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞായിൻ ഹാജി. മക്കൾ: ഷൗക്കത്ത്, അക്ഫൽ, സാബിറ, നസ്റത്ത്. മരുമക്കൾ: സലീം നടക്കാവ്, ബഷീർ രാരോത്ത് അത്തോളി, ഹിഷാന, സഫ്ന. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, കപ്പോളി മുഹമ്മദ്, ആയിഷാബി, പരേതനായ അബ്ദുൽ ഖാദർ.