മടവൂർ: കോയാപറമ്പത്ത് മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണാറക്കൽ മാധവൻ വൈദ്യർ. മക്കൾ: സൈജി (അധ്യാപിക, ജി.എച്ച്.എസ്. കരുവൻപൊയിൽ), സജിത്ത് (ജി.എൻ.ജി. ലാബ് പതിമംഗലം). മരുമക്കൾ: അനിൽകുമാർ, രമ്യ. സഹോദരങ്ങൾ: ചന്തുക്കുട്ടി, വാസു, കരുണാകരൻ, ഡോ.ഗംഗാധരൻ, പരേതരായ പ്രഭാകരൻ, ജാനകി, കല്യാണി.