കൊയിലാണ്ടി: മുചുകുന്ന് കല്ലുവെട്ടുകുഴിയിൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിശ്വൻ, സുജാത, അജിതൻ. മരുമക്കൾ: സുധ, രവി, അഖില.