തിരുവമ്പാടി: അമ്പലപ്പാറ കിഴക്കേ പുതിയിടത്തിൽ ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ശ്രീജിഷ്, പ്രജീഷ് ഡാഡു, പ്രജിന. മരുമകൻ: പ്രവീൺ (ചാത്തമംഗലം).