ബാലുശ്ശേരി: പൊലീസ് സ്റ്റേഷനടുത്ത് പൊന്നിയത്ത് രാഘവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, ബിജു, ബിജിത്ത്. മരുമക്കൾ: ബാബു (മൂടാടി), നിഷ. സഹോദരങ്ങൾ: നാരായണൻ കുട്ടി (ആശാരി), കാർത്യായനി, പരേതയായ കല്യാണിക്കുട്ടി.