മേപ്പയ്യൂർ: ചാവട്ട് നടുപ്പറമ്പിൽ ബീരാൻ കുട്ടിയുടെ മകൻ അഷറഫ് ചവറങ്ങാട്ട് മീത്തൽ (45) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: സോഫിയ. മക്കൾ: നിദ ഫാത്തിമ, മുഹമ്മദ് നഹാൻ, മുഹമ്മദ് നാസിഹ്. സഹോദരങ്ങൾ: നൗഷാദ് (എൻജിനീയർ, ഖത്തർ), ഷെമീന.