കൂട്ടാലിട: പരേതനായ മനത്താൻകണ്ടി മൊയ്തീൻ മുസ്ലിയാരുടെ മകൾ നഫീസ (50) നിര്യാതയായി. മാതാവ്: പരേതയായ ആമിന. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി (മമ്മുക്കുട്ടി മുസ്ലിയാർ), അബ്ദുറഹിമാൻ, അബ്ദുൽ ഖാദർഹാജി അബ്ദുസ്സമദ്, ലത്തീഫ്.