കക്കട്ടിൽ: ചാലിൽ ജി.പി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അബ്ദുൽ നാസർ, അക്ബർ അലി, നൗഷാദ് (എല്ലാവരും ഖത്തർ). മരുമക്കൾ: ഫൗസിയ, ജമീല ( അധ്യാപിക ജി.എച്ച്.എസ്.എസ് വളയം), സമീന. സഹോദരങ്ങൾ: കുഞ്ഞമ്മദ് വെള്ളികുളങ്ങര, അയിഷു, മാമി, ഖദീജ, പരേതനായ സുലൈമാൻ.