നന്തി ബസാർ: എളമ്പിലാട് ചത്തൊത്ത് പുത്തൻ പുരയിൽ ഖദീജ (78) നിര്യാതയായി. മകൻ: അബ്ദുല്ല (ഖത്തർ). മരുമകൾ: ഷക്കീല. സഹോദരങ്ങൾ: കുഞ്ഞയിഷ, അമ്മദ്, കുഞ്ഞബ്ദുല്ല, പരേതരായ മൊയ്തീൻ, ബിയ്യാത്തുമ്മ.