വടകര: തലായി ചക്യത്ത്മുക്ക് ഗവ. എൽ.പി സ്കൂൾ പ്രധാനധ്യാപകനായി വിരമിച്ച മടപ്പള്ളി മണലിൽ ഗംഗാധരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: രതീഷ് കുമാർ (റിട്ട. അധ്യാപകൻ, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ, യോഗ അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി), രജിതകുമാരി, രഞ്ജിനി (അധ്യാപിക, യു.പി.എസ് പരപ്പനങ്ങാടി), മരുമക്കൾ: ഷീബ (അധ്യാപിക ജി. എച്ച്. എസ്.എസ് കൊയിലാണ്ടി) രാമദാസ് (റിട്ട. സുബേദാർ മേജർ), ജയരാജ് (അധ്യാപകൻ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി).