വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ മരുതേരിപ്പൊയിൽ മൊയ്തുവിെൻറ ഭാര്യ കദീശ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മദ്, മൂസ, മാമി, ബിയ്യാത്തു. മരുമക്കൾ: പാലോറേമ്മൽ അമ്മദ്, സുബൈദ, റസിയ, പരേതനായ ഓലിയോട്ട് അന്ത്രു. സഹോദരങ്ങൾ: അന്ത്രു, അബ്ദുല്ല, ആയിശ, മൊയ്തു ഹാജി, പരേതരായ മൂസ, ആലി ഹസൻ ഹാജി.