വടകര: മാക്കുൽപീടിക പരേതയായ വടക്കയിൽ ത്വാഹിറയുടെ മകൻ മുഹമ്മദ് ഇസ്മായിൽ (32) മലേഷ്യയിൽ നിര്യാതനായി. ഭാര്യ: റംഷിദ (കാപ്പാട്).