രാമ്പ്ര: കല്ലൂർ കൂത്താളി എ.എം.എൽ.പി സ്കൂൾ മാനേജറായിരുന്ന കിഴക്കേ പറമ്പിൽ പരേതനായ നാരായണൻ നായരുടെ മകൻ ചന്ദ്രൻ കിടാവ് (73) നിര്യാതനായി.ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജയകൃഷ്ണൻ (മമ്പറം ഹയർ സെക്കൻഡറി സ്കൂൾ), വിജയകൃഷ്ണൻ (ഉള്ള്യേരി എ.യു.പി സ്കൂൾ).മരുമക്കൾ: ദീപ (പോസ്റ്റൽ ഡിപ്പാർട്മെൻറ് വളയം), ഷിജിന (ചിയൂർ എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: പത്മിനി അമ്മ (പേരാമ്പ്ര), സുമതി അമ്മ (വയലോളി ചാലിൽ), കമല അമ്മ, രാജൻ കിടാവ്, വേണു മാസ്റ്റർ, പരേതരായ ഗോപാലകൃഷ്ണൻ കിടാവ്, ശശി