മെഡിക്കൽ കോളജ്: അമ്പലക്കോത്ത് തറോൽ സജീവൻ (67) കോവിഡ് ബാധിച്ച് മരിച്ചു.ഭാര്യ: ബേബി. മക്കൾ: ബിജിൽ, ജിത്തു. സഹോദരങ്ങൾ: രാജീവൻ, മോഹൻദാസ്, ഇന്ദിര, നിർമല, പത്മിനി, പരേതനായ രവീന്ദ്രൻ.