കുന്ദമംഗലം: പന്തീര്‍പ്പാടം കിഴക്കെ മുനമ്പാറയില്‍ ഇ.കെ. സദാനന്ദന് (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: വരുണ്‍, ഗോപിക. സഹോദരങ്ങള്‍: പ്രേമരാജന്‍, വിശ്വനാഥന്, തങ്കമണി, പത്മാവതി.