കൊടിയത്തൂർ: മാട്ടുമുറിക്കൽ കണക്കൻപാറക്കൽ മാധവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ.മക്കൾ: ജയരാജൻ, അജിത, സുരേഷ് ബാബു (സുനോജ്, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം), അജീഷ്, ബിന്ദു. മരുമക്കൾ: ഷീബ (ചെമ്പ്രകാട്ടൂർ), രാജൻ (പന്നിക്കോട്), ദിവ്യ (കൊയക്കോട്ടൂർ), ധന്യ (ചെറുവായൂർ).