നടുവണ്ണൂർ: കോട്ടൂർപടിയക്കണ്ടിയിലെ നിടുങ്ങാമ്പുറത്ത് ദാമോദരൻ നായർ (62) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, അശ്വതി. മരുമകൻ: റിനീഷ് (മൂരികുത്തി). സഹോദരങ്ങൾ: ഗംഗാധരൻ നായർ, നാരായണൻ നായർ, രാമൻ നായർ, ഉണ്ണികൃഷ്ണൻ, ബാലൻ നായർ, ശാരദ അമ്മ.