പന്തിരിക്കര: ചങ്ങരോത്ത് മാപ്പിള യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ വീഥീശ്വരത്ത് കുഞ്ഞിരാമ വാര്യരുടെ ഭാര്യ ശ്രീദേവി വാരസ്യാർ (80) നിര്യാതയായി.മക്കൾ: സുരേഷ് കുമാർ (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), സുനീഷ് കുമാർ (മെഡിക്കൽ റപ്പ്). മരുമക്കൾ: പുഷ്പ, വിദ്യ (പേരാമ്പ്ര ബ്ലോക്ക് എക്സ് സർവിസ്മെൻ സഹകരണ സംഘം, പാലേരി).