പെരുമുണ്ടച്ചേരി: അരൂർ പെരുമുണ്ടച്ചേരിയിലെ കിഴക്കേടത്തു മാതു അമ്മ (96) നിര്യാതയായി. മക്കൾ: നാരായണി, മാണി, കമല, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: കണ്ണൻ (കല്ലാച്ചി), ബാലൻ (ഇളയിടം), പരേതനായ രാജൻ (വരിക്കോളി), ശാന്ത.