കൊയിലാണ്ടി: വിയ്യൂർ പുളിക്കൂൽകുനി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പുഷ്കരൻ, സുരേഷ് ബാബു, ദിനേശ്, കനക, വത്സല, സിന്ധു. മരുമക്കൾ: പുഷ്പ, മിനി, പ്രീതി, ബാലകൃഷ്ണൻ, രവി, മണികണ്ഠൻ.